ഭരണഘടന സംരക്ഷിക്കാൻ പ്രതിപക്ഷ ഐക്യം ശക്തിപ്പെടണമെന്ന് സീതാറാം യെച്ചൂരി

ഭരണഘടന സംരക്ഷിക്കാൻ പ്രതിപക്ഷ ഐക്യം ശക്തിപ്പെടണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

തദ്ദേശ തെരഞ്ഞടുപ്പ് വിജയത്തതിൽ തദ്ദേശ സ്ഥാപനങ്ങളുടെ ജനകീയ ഇടപെടൽ നിർണായകമായി.

യുവ ജനങ്ങളെ മുൻ നിരയിലേക്ക് കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവരുടെ സ്ഥാന ലബ്ദിയെന്നും യെച്ചൂരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here