കോഴിക്കോട് കോൺഗ്രസ് ഓഫിസിനു മുന്നിൽ കെപിസിസി ജനറൽ സെക്രട്ടറിക്കെതിരെ പോസ്റ്റർ.
പി.എം നിയാസിനെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്റർ. രാവിലെയോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here