സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 മുതല്‍ ആരംഭിക്കും

സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 ന് ആരംഭിച്ച് ജൂൺ 10ന് അവസാനിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 1 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സിബിഎസ്ഇ സിലബസിൽ 30 ശതമാനം കുറവ് വരുത്തിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു. പരീക്ഷാഫലം ജൂലൈ 15നാകും പ്രാഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel