നടി അഹാന കൃഷ്‍ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടി അഹാന കൃഷ്‍ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഹാന തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്.

കുറച്ചുദിവസം മുന്‍പ് പരിശോധന നടത്തിയിരുന്നതായും അന്നു മുതല്‍ ക്വാറന്‍റൈനിലാണെന്നും അഹാന അറിയിച്ചു.

“കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്‍റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട്ദിവസംകൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാം”- അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News