എസ്എഫ്ഐയുടെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

എസ്എഫ്ഐയുടെ സുവർണ്ണ ജൂബിലി ആഘോഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പഴയതും, പുതിയതുമായ എസ്എഫ്ഐ നേതാക്കളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ആഘോഷ ചടങ്ങ്.

ചടങ്ങിനോട് അനുബന്ധിച്ച് 50 വർഷത്തെ ചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുെമൻ്റിയും പ്രകാശനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News