പുതുവര്‍ഷത്തെ വരവേല്‍ക്കൊനൊരുങ്ങി മഞ്ജുവാര്യര്‍

പുതുവര്‍ഷത്തെ വരവേല്‍ക്കൊനൊരുങ്ങി നടി മഞ്ജുവാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പുതിയ വര്‍ഷത്തെ കാത്തിരിക്കുകയാണെന്ന് അറിയിച്ചത്.

നാം ആഗ്രഹിക്കുന്നതുപോലെയോ പ്രതീക്ഷിക്കുന്നതുപോലെയോ ആയിരിക്കില്ല ജീവിതം എപ്പോഴുമെന്നും മഞ്ജു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നമ്മുടെ ജീവിതം പലപ്പോഴും നമ്മുടെ പുതിയ തുടക്കത്തെ ആശ്രയിച്ചിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. വളരെ സന്തോഷവതിയായുള്ള ഒരു ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് താരം ഇത് കുറിച്ചിരിക്കുന്നത്.

Life’s not always about expecting, hoping and wishing. It’s also about doing, being and becoming. To new beginnings! 😊
#2021 #newyear

Life’s not always about expecting, hoping and wishing. It’s also about doing, being and becoming. To new beginnings! 😊
#2021 #newyear

Posted by Manju Warrier on Thursday, 31 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News