സമരാഗ്നിയിൽ ആഘോഷങ്ങളില്ലാതെ പുതുവർഷത്തെ വർഷത്തെ വരവേറ്റ് കർഷകർ

സമരാഗ്നിയിൽ ആഘോഷങ്ങളില്ലാതെ പുതുവർഷത്തെ വർഷത്തെ വരവേറ്റ് കർഷകർ.

രാജ്യം വീടുകളിൽ പിതുവർഷപ്പിറവി ആഘോഷമാക്കിയപ്പോൾ 3 ഡിഗ്രി തണുപ്പിലും അതിർത്തികളിൽ കഴിച്ചുകൂട്ടുകയായിരുന്നു കർഷകർ.

മോടിക്കെതിരായ മുദ്രാവാക്യങ്ങളാണ് പുതുവര്ഷത്തിലും അതിർത്തികളിൽ മുഴങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News