കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകോടിയുടെ സ്വര്‍ണം പിടിച്ചു

കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചത്‌.

ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News