പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്‍റ് പാർക്ക് തുറന്ന് പ്രവർത്തനം ആരംഭിച്ചു

പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്ക് തുറന്ന് പ്രവർത്തനം ആരംഭിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പാർക്ക് പ്രവർത്തിക്കുന്നത്.

റൈഡുകളിൽ ഉപയോഗിക്കുന്ന വെള്ളം ആണു നശീകരണം ചെയ്താണ് ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here