സംസ്ഥാന സർക്കാരുമായി ഭിന്നതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാന സർക്കാരുമായി ഭിന്നതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്ര സർക്കാരിന് അയച്ചുകൊടുക്കാൻ തനിക്ക് നിർദേശമില്ലെന്നും അതിനാൽ പ്രമേയം കേന്ദ്ര സർക്കാരിന് അയച്ചുകൊടുക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രത്യേക നിയമസഭാ സമ്മേളനത്തിൻ്റെ അടിയന്തര സാഹചര്യം വിശദീകരിക്കാത്തതാണ് ആദ്യം എതിർക്കാൻ കാരണമെന്നും എന്നാൽ സർക്കാർ വിശദീകരിച്ചപ്പോൾ സഭാ സമ്മേളനത്തിനനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News