ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ ഒരു ലോഡ് ചാണകം ഇറക്കി കര്‍ഷകര്‍

പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ ഒരു ലോഡ് ചാണകം ഇറക്കി കര്‍ഷകര്‍.

കഴിഞ്ഞ ദിവസമാണ് ഹോഷിയാര്‍പൂരില്‍ മുന്‍ എംഎല്‍എ കൂടിയായ തിക്‌സന്‍ സൂദിന്റെ വസതിക്ക് മുന്നില്‍ ട്രാക്കറ്ററില്‍ കൊണ്ടുവന്ന് ചാണകം ഇറക്കിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here