ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടമായതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിച്ചല്‍ നിലമ സ്വദേശി വിനീത് (29) ആണ് മരിച്ചത്.
ഡിസംബര്‍ 31 ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ റബ്ബര്‍ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഓണ്‍ലൈനിലൂടെ റമ്മി കളിച്ച് 20 ലക്ഷം രൂപയാണ് നഷ്ടമായത്. ഐ.സ്.ആര്.ഒ യിലെ കരാര്‍ തൊഴിലാളിയായിരുന്നു. മൃതദേഹം ശാന്തികവാടത്തില്‍ സംസ്ക്കരിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here