ന്യൂയര്‍ അടിച്ചുപൊളിച്ച് നയന്‍താരയും വിഘ്‌നേഷും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തെന്നിന്ത്യന്‍ താരം നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള ചിത്രങ്ങളാണ്

ഗോവയിലായിരുന്നു ഇരുവരുടെയും ന്യൂയര്‍ ആഘോഷങ്ങള്‍. വിഘ്‌നേഷിനും നയന്‍താരയ്ക്കുമൊപ്പം ഇരുവരുടെയും അമ്മമാരും ഗോവയില്‍ എത്തിയിട്ടുണ്ടായിരുന്നു.

നയന്‍താരയും വിഘ്‌നേഷും അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല.

എന്നാല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും വിഘ്‌നേഷ് എന്ന വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.

നയന്‍താരയ്ക്ക് ഒപ്പമുള്ള ന്യൂ ഇയര്‍ ആഘോഷചിത്രങ്ങളാണ് വിക്കി ഇപ്പോള്‍ പങ്കു വച്ചിരിക്കുന്നത്.

അടുത്തിടെ ഗോവയില്‍ വെക്കേഷന്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News