പ്രത്യാശയുടെ നല്ല നാളുകൾക്കായി കാത്തിരിക്കാം; പുതുവത്സര സന്ദേശം പങ്കു വച്ച് കിംഗ് ഖാൻ

ഇൻസ്റ്റാഗ്രാമിൽ പുതുവത്സര സന്ദേശം പങ്കു വച്ച് കിംഗ് ഖാൻ. ഏറ്റവും മോശപ്പെട്ടൊരു വർഷമാണ് കടന്നു പോയതെന്നും ഇനി പ്രത്യാശയുടെ നല്ല നാളുകൾക്കായി കാത്തിരിക്കാമെന്നും ശുഭാപ്തി വിശ്വാസം പങ്കു വച്ചാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ആരാധകരുമായി സംവദിക്കുന്നത്.

മണിക്കൂറുകൾക്കകം പത്തു ലക്ഷത്തിലധികം പേരാണ് താരത്തിന്റെ പ്രചോദനമേകുന്ന വാക്കുകൾ ഏറ്റെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here