മലപ്പുറം കോട്ടയ്ക്കലില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു

മലപ്പുറം കോട്ടയ്ക്കലില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിത്തം. കോട്ടയ്ക്കലിലെ തായിഫ്മാളിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നത്കൊണ്ടുതന്നെ ആളപായമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here