ഐഎഫ്എഫ്കെ; വേദി മാറ്റത്തില്‍ വ്യക്തത വരുത്തി മന്ത്രി എ കെ ബാലന്‍

ഐഎഫ്എഫ്കെ വേദി മാറ്റത്തില്‍ വ്യക്തത വരുത്തി മന്ത്രി എകെ ബാലന്‍. ഐഎഫ്എഫ്കെയുടെ പ്രധാന വേദി തിരുവനന്തപുരമായിരിക്കും.

തിരുവനന്തപുരത്ത് കൂടുതൽ ആളുകൾ വരുമ്പോൾ കോവിഡ് വ്യാപനം ഉണ്ടാകും. കോവിഡ് വ്യാപനം വിളിച്ച് വരുത്താൻ ഐഎഫ്എഫ്കെ കാരണമായെന്ന് പിന്നീട് പറയരുതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News