കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍ എംപി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ മണ്ഡലം തേടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുരളീധരന്‍റെ പ്രതികരണം.‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇനി നീക്കുപോക്കില്ല. കാലങ്ങളായി യുഡിഎഫിനൊപ്പമുണ്ടായിരുന്ന മതവിഭാഗങ്ങള്‍ മുന്നണിയില്‍ നിന്ന് അകന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News