പന്ത് തട്ടി സ്വന്തം മണ്ഡലത്തിലെ ടര്‍ഫ് ഉദ്ഘാടനം ചെയ്ത് എം മുകേഷ് എംഎല്‍എ; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും നാട് ഉണരുമ്പോള്‍ നാട്ടിലെ കളിക്കളങ്ങളും ഉണരുകയാണ്. കൊല്ലം എംഎല്‍എ എം മുകേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പന്തുതട്ടി സ്വന്തം മണ്ഡലത്തിലെ ഒരു ടര്‍ഫ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ചിത്രമാണ് എംഎല്‍എ പങ്കുവച്ചിരിക്കുന്നത്.

‘കളിക്കളങ്ങൾ…. വീണ്ടും ഉണരുകയായ്.. മണ്ഡലത്തിലെ ഒരു ടർഫ് ഉദ്‌ഘാടനം ചെയ്തപ്പോൾ…’എന്നാണ് മുകേഷ് എംഎല്‍എ ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

കളിക്കളങ്ങൾ…. വീണ്ടും ഉണരുകയായ്..

മണ്ഡലത്തിലെ ഒരു ടർഫ് ഉദ്‌ഘാടനം ചെയ്തപ്പോൾ…

Posted by Mukesh M on Saturday, 2 January 2021

ചിത്രം ഇതിനോടകം വെെറലായിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News