കോവാക്സിന് തിടുക്കപ്പെട്ട് അനുമതി; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദർ

കോ വാക്സിന് തിടുക്കപ്പെട്ട് അനുമതി നൽകിയതിനെതിരെ വിമർശനങ്ങൾ ശക്തമാവുന്നു. ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദർ.

ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വിശ്വാസ്വത തകർക്കുന്നതാണ് പുതിയ നീക്കമെന്നും ആരോഗ്യരംഗത്തെ വിദഗർ ചൂണ്ടിക്കാട്ടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News