കര്‍ഷക സമരം: ട്രാക്ടര്‍ മാര്‍ച്ച് ജനുവരി ഏ‍ഴിന്; റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍മാര്‍ച്ച്

കർഷക സമരത്തിന്റെ ഭാഗമായി നാളെ ആരംഭിക്കാതിരുന്ന ട്രാക്ടർ മാർച്ച് 7-ാം തീയതിയിലേക്ക് മാറ്റി. ദില്ലി അതിർത്തിയിലെ 4 സമര കേന്ദ്രങ്ങളിൽ രാവിലെ 11 മണിക്ക് മാർച്ച് ആരംഭിക്കും.

15 ദിവസം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. റിപ്പബ്ളിക് ദിനത്തിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും.

ഡൽഹിയിലും ട്രാക്ടർ മാർച്ച് സംഘടിപ്പിക്കും. അതേ സമയം കേന്ദ്ര സർക്കാരും കർഷകരുമായുള്ള ചർച്ച വെള്ളിയാഴ്ച വീണ്ടും നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News