ഷാഹിദാ കമാൽ കോൺഗ്രസ് വിട്ടിട്ട് 5 വർഷമായി; അതുപക്ഷെ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇനിയും അറിഞ്ഞിട്ടില്ല

ഷാഹിദാ കമാൽ കോൺഗ്രസ് വിട്ട് 5 വർഷമായിട്ടും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇനിയും അറിഞ്ഞിട്ടില്ല.

ദില്ലി എഐസിസി ആസ്ഥാനത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന കോൺഗ്രസ് സന്ദേശ് എന്ന രായ്ട്രീയ മാസിക കഴിഞ്ഞ 5 വർഷമായി മുടങാതെ എഐസിസി അംഗം എന്നെഴുതി ഷാഹിദാകമാലിന് തപാലിൽ അയക്കുന്നു.

എഐസിസി അംഗങ്ങളാരാണെന്നു പോലും അറിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് ഷാഹിദാകമാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News