മന്ത്രി എകെ ബാലന് കൊവിഡ് പോസിറ്റീവ്

നിയമമന്ത്രി എകെ ബാലന് കൊവിഡ് പോസിറ്റീവ്. മന്ത്രി ഫെയ്സ്ബുക്ക് വ‍ഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് മാനദണ്ഡപ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ചെറിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന്(06/1/2021) രാവിലെ നടത്തിയ പരിശോധനയിൽ എനിക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കമുണ്ടായവർ കോവിഡ് മാനദണ്ഡ പ്രകാരം ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അഭ്യർഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News