ദേശീയ പാതയില്‍ പെട്രോള്‍ ടാങ്കറും ഇന്നോവയും കൂട്ടിയിടിച്ച് അപകടം

ദേശീയപാതയിൽ കരുവാറ്റ പവർ ഹൗസിന് സമീപം ഡീസലും പെട്രോളും കയറ്റിവന്ന ടാങ്കറും ഇന്നോവ കാറും കൂട്ടിയിടിച്ചു.

ടാങ്കർ താഴ്ചയിലേക്ക് മറിഞ്ഞു ഇന്ധനം ചോരുന്നു. ഹരിപ്പാട് അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചോർച്ച പരിഹരിക്കാൻ ശ്രമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here