ലോട്ടറി കേസ്: സർക്കാർ ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുമ്പാകെ അപ്പീൽ സമർപ്പിച്ചു

ലോട്ടറി കേസിൽ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുമ്പാകെ അപ്പീൽ സമർപ്പിച്ചു.

അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെയാണ് അപ്പീൽ.

‘കേന്ദ്ര ലോട്ടറി നിയമപ്രകാരം ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടന്നും ചട്ടങ്ങളിലെ വ്യവസ്ഥകൾ നേരത്തെ സിംഗിൾ ബഞ്ച്‌ ശരിവച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News