വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി

വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. കൊച്ചിയിൽ നെടുമ്പാശേരി വാടക വീട്ടിൽ വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി

ലൈസൻസ് ഇല്ലാതെയായിരുന്നു പ്രവർത്തിച്ചത്. പ്രതിദിനം 1000 ലിറ്റർ സാനിറ്റൈസർ നിർമ്മിക്കാനുള്ള ഉപകരണമാണ് കണ്ടെത്തിയത്

സ്ഥാപനം നടത്തിയിരുന്നയാൾ ഒളിവിൽ പോയി. റീജണൽ ഡ്രഗ്സ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News