എം.എല്‍.എ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
വിജിലൻസ് കണ്ണൂർ ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കെ എം ഷാജിയെ ചോദ്യം ചെയ്യുന്നത്.
അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയതാണ് കേസിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here