ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് തൊള്ളായിരത്തോളം കുടുംബങ്ങള്‍

ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പദ്ധതിയ്ക്കായി സ്ഥലം വിട്ട് നല്‍കിയവര്‍.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി തൊള്ളായിരത്തോളം കുടുംബങ്ങളാണ് പദ്ധതിയ്ക്കായി ഭൂമി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here