ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് കള്ളവോട്ട് ചേർക്കുന്നു; പ്രതിഷേധ സമരം നടത്തി ഡിവൈഎഫ്ഐ

ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് കള്ളവോട്ട് ചേർക്കുന്നതായി പരാതി. ഇതിനെതിരെ ഡിവൈഎഫ്ഐ ഹരിപ്പാട് പ്രതിഷേധ സമരം നടത്തി.

കള്ളത്തരം കാണിച്ച് നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു പ്രതിഷേധം പരാജയഭീതി ആണ് ഇതിന് പിന്നിലെന്നും എന്നും ഡിവൈഎഫ്ഐ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News