കോൺഗ്രസിനെ തകർക്കാൻ ബിജെപിയും സിപിഐഎമ്മും കൈകോർത്തുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ബിജെപിയും സിപിഐഎമ്മും കോൺഗ്രസിനെ തകർക്കാൻ കൈകോർത്തുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭ യിൽയുവാക്കൾക്ക് അവസരം നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരത്ത് ജയിച്ച് കുട്ടിയെ മേയറാക്കി സിപിഐഎം മാർക്കറ്റിങ്ങ് നടത്തുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു

വെൽഫെയർ ബന്ധം ക്ലോസ് ചാപ്റ്ററാണെന്നു പറഞ്ഞ് ചോദ്യങ്ങളിൽ നിന്ന് മുല്ലപ്പള്ളി ഒഴിഞ്ഞ് മാറിയ മുല്ലപ്പള്ളി സ്ഥാനാർത്ഥി നിർണ്ണയം കുറ്റമറ്റതാവുമെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News