കടലും കാറ്റും സൂര്യാസ്തമയവും ചേര്‍ന്ന നല്ലൊരു പുതുവത്സര തുടക്കം; ഭര്‍ത്താവിനൊപ്പം കടല്‍ക്കാറ്റേറ്റ് മാധുരി ദീക്ഷിത്

കടലും കാറ്റും സൂര്യാസ്തമയവും ചേര്‍ന്നൊരു നല്ലൊരു പുതുവത്സര തുടക്കമെന്ന ക്യാപ്ഷനോടെ മാധുരി ദീക്ഷിത് ഇന്‍സ്റ്രഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഭര്‍ത്താവ് ശ്രീറാം നേനെയുമൊത്ത് നല്ല പുതുവത്സരം തുടങ്ങാനായതിന്റെ സന്തോഷത്തിലാണ് നടി മാധുരി ദീക്ഷിത്. കടലില്‍ ബോട്ടില്‍ ആണ് മാധുരി ദീക്ഷിത്തും ഭര്‍ത്താവ് ശ്രീറാം നേനെയും.

കടലും കാറ്റും സൂര്യാസ്തമയവും ചേര്‍ന്നൊരു നല്ലൊരു പുതുവത്സര തുടക്കം എന്നാണ് മാധുര്യ ദീക്ഷിത് എഴുതിയിരിക്കുന്നത്. മാധുരി ദീക്ഷിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.

നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റ് എഴുതിയിരിക്കുന്നത്. കുടുംബവുമൊത്തുള്ള നല്ല പുതുവത്സരം എന്നാണ് ആശംസകള്‍. സന്തോഷമുള്ള കുടുംബം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News