വെള്ളപ്പൊക്കത്തില്‍ മുങ്ങുന്ന ജനത; വേലിയിറങ്ങുമ്പോള്‍ വെള്ളമിറങ്ങാത്ത ദ്വീപ്

കൊല്ലം മൺറോതുരുത്തിൽ വെള്ളപൊക്കം. വേലിയേറ്റത്തിൽ കയറുന്ന വെള്ളം ഇറങുന്നില്ല. 7 വാർഡുകളിലെ ജനജീവിതം ദുസ്സഹം. .തങളെ കരകയറ്റണമെന്ന് കണ്ണീരോടെ നാട്ടുകാർ..ഇതിനോടകം 1,000 ലധികം പേർ മൺട്രോതുരുത്തിൽ നിന്ന് പലായനം ചെയ്തു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News