ഓളപ്പരപ്പില്‍ സവാരി നടത്താം; അടവിയിലേക്ക് സ്വാഗതം; അടവിയില്‍ ഒരുങ്ങിയെത്തിയ അതിഥികള്‍

ഓളപരപ്പിലുടെ സവാരി നടത്തി വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതിയെ കൂടുതല്‍ അടുത്തറിയാന്‍ ഇനി ഏറെ നേരം കാത്തിരിക്കേണ്ടി വരില്ല.

പത്തനംതിട്ട അടവി കുട്ടവഞ്ചി സവാരി  കേന്ദ്രത്തില്‍ ഇതിനായി പുതിയ അതിഥികളെത്തി. ആരാണെന്നല്ലേ,  26 പുതിയ  കുട്ടവഞ്ചികളാണ് വനംവകുപ്പ് ശനിയാഴ്ച നീറ്റിലിറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here