വികസനത്തിൽ നാഴികക്കല്ലായി മാറുന്ന മേല്‍പ്പാലങ്ങള്‍; ഭാരപരിശോധന കഴിഞ്ഞ് ഉദ്ഘാടനത്തിന്

സംസ്ഥാന ഗതാഗത സൗകര്യവികസനത്തിൽ നാഴികക്കല്ലായി മാറുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലങ്ങളുടെ ഭാരപരിശോധന ക‍ഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News