കേരള സര്‍വ്വകലശാല തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം

എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം. കേരള സര്‍വ്വകലശാല തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം. സര്‍വ്വകലശാല യൂണിയനും ,സെനറ്റിലും എസ്എഫ്‌ഐക്ക് മൃഗീയ ഭൂരിപക്ഷം.

ചെയര്‍പേഴ്‌സണ്‍ ആയി അനില രാജ് (ടികെഎംഎം കോളേജ് നങ്ങ്യാര്‍കുളങ്ങര ), ജനറല്‍ സെക്രട്ടറി നകുല്‍ ജയചന്ദ്രന്‍ (സംസ്‌കൃത കോളേജ് തിരുവനന്തപുരം ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ആകെയുള്ള 10 സെനറ്റ് സീറ്റുകളില്‍ 8 സീറ്റും എസ്എഫ്‌ഐ നേടി. ഒരു സീറ്റ് എസ്എഫ്‌ഐ പിന്തുണയില്‍ എഐഎസ്എഫ് നേടി
ഒരു സീറ്റ് കെഎസ്യു ജയിച്ചു.

ധീര രക്തസാക്ഷി സ: അജയ് പ്രസാദിന്റെ സഹോദരി .ആര്യ പ്രസാദ്..കേരള സര്‍വ്വകലാശാല സെനറ്റ് തിരത്തെടുപ്പില്‍ വിജയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News