കൊച്ചിയുടെയും കേരളത്തിന്റെയും മുഖം മാറുന്നു; ഗതാഗത കുരുക്കില്ലാതെ നമുക്ക് ദേശീയപാതയിലൂടെ പറക്കാം

കൊച്ചിയുടെയും കേരളത്തിന്റെയും മുഖം മാറുന്നു. രണ്ട് വമ്പന്‍ മേല്‍പ്പാലങ്ങള്‍ കൊച്ചിയില്‍ തുറന്നു കൊടുക്കുകയാണ്. കുണ്ടന്നൂരും വൈറ്റിലയും.

നമ്മുടെ മെട്രോ നഗരമായ കൊച്ചിയുടെ ട്രാഫിക് ബ്ലോക്കുകള്‍ അഴിക്കുകയാണ് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍.

ഇനി മനം മടുപ്പിക്കുന്ന ഗതാഗത കുരുക്കില്ലാതെ നമുക്ക് ദേശീയപാതയിലൂടെ പറക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News