പി എസ്.സി: 155 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

രണ്ട് വിജ്ഞാപനങ്ങളിലായി 155 തസ്തികകളില്‍ പിഎസ്സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്ബര്‍ 473/20 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി, 474/20 സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍, പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്‌ട്രിക്കല്‍), കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരള നടനം), നിയമ വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് രണ്ട്, പൊതുമരാമത്ത് വകുപ്പ് / ജലസേചന വകുപ്പി ല്‍ ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാ ന്‍ / ഒന്നാം ഗ്രേഡ് ഓവ ര്‍സിയര്‍ ( സിവി ല്‍ ), ഗവ . ഹോമിയോപ്പതിക് മെഡിക്ക ല്‍ കോളേജി ല്‍ നേഴ്സ് ഗ്രേഡ് രണ്ട് , കേരള വാട്ട ര്‍ അതോറിറ്റിയി ല്‍ ഡിവിഷണ ല്‍ അക്കൗണ്ട്സ് ഓഫീസ ര്‍ , പൊതുമരാമത്ത് വകുപ്പി ല്‍ ആ ര്‍ക്കിടെക് ചറ ല്‍ ഡ്രാഫ്ട്സ്മാ ന്‍ ഗ്രേഡ് മൂന്ന് , കൊല്ലം ജില്ലയി ല്‍ വിദ്യഭ്യാസ വകുപ്പി ല്‍ എ ല്‍പി സ്കൂ ള്‍ ടീച്ച ര്‍ ( തമിഴ് മീഡിയം ), വിവിധ ജില്ലകളി ല്‍ കേരള മുനിസിപ്പ ല്‍ കോമ ണ്‍ സര്‍വീസില്‍ ലൈബ്രേറിയ ന്‍ ഗ്രേഡ് നാല് ( നേരിട്ടും തസ്തികമാറ്റംമുഖേനയും ) കേരള പൊലീസ് സ ര്‍വീസില്‍ അസിസ്റ്റന്റ് സബ് ഇ ന്‍സ് പെക്ട ര്‍ ( പട്ടികവ ര്‍ഗം ), മലപ്പുറം , പാലക്കാട് ജില്ലകളി ല്‍ വിദ്യാഭ്യാസ വകുപ്പി ല്‍ ഹൈസ്കൂ ള്‍ ടീച്ച ര്‍ – മാത്തമാറ്റിക്സ് ( എ ന്‍സിഎ – പട്ടികവ ര്‍ഗം ) മലയാളം മീഡിയം , ഇടുക്കി , കൊല്ലം ജില്ലകളി ല്‍ വിദ്യാഭ്യാസ വകുപ്പി ല്‍ ഹൈസ്കൂ ള്‍ ടീച്ച ര്‍ – മാത്തമാറ്റിക്സ് തമിഴ് മീഡിയം ( എ ന്‍സിഎ – ധീവര , മുസ്ലീം , കൊല്ലം – ഈഴവ / തിയ്യ / ബില്ലവ ), വിവിധ ജില്ലകളി ല്‍ എ ന്‍സിസി / സൈനിക ക്ഷേമവകുപ്പി ല്‍ ലോവ ര്‍ ഡിവിഷ ന്‍ ക്ലാ ര്‍ക്ക് ( വിമുക്തഭട ന്‍മാര്‍ മാത്രം ) ( എ ന്‍സിഎ – പട്ടികവ ര്‍ഗം , എസ്സിസിസി , മുസ്ലിം , പട്ടികജാതി , വിശ്വക ര്‍മ ), വിവിധ ജില്ലകളി ല്‍ എ ന്‍സിസി / സൈനിക ക്ഷേമവകുപ്പി ല്‍ ഡ്രൈവ ര്‍ ഗ്രേഡ് 2 ( എച്ച്‌ഡിവി ) ( വിമുക്തഭട ന്‍മാര്‍ മാത്രം ) ( എ ന്‍സിഎ – പട്ടികജാതി , മുസ്ലിം ) തുടങ്ങിയവ ഉ ള്‍പ്പടെ 59 തസ്തികകളി ല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു . അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി മൂന്ന് . വിശദവിവരത്തിന് https://www.keralapsc.gov.in/

96 തസ് തികകളി ല്‍ കൂടി വിജ്ഞാപനമായി

കാറ്റഗറി നമ്ബ ര്‍ 377/20, ഹാ ര്‍ബര്‍ എ ന്‍ജിനിയറിങ് വകുപ്പി ല്‍ ഡ്രാഫ് റ്റ് സ് മാ ന്‍ ഗ്രേഡ് ഒന്ന് / ഓവ ര്‍സിയര്‍ ഗ്രേഡ് ഒന്ന് ( ഇലക്‌ട്രിക്ക ല്‍ ), 378/20 മെഡിക്ക ല്‍ എഡ്യുക്കേഷ ന്‍ വകുപ്പി ല്‍ ജൂനിയ ര്‍ പബ്ലിക് ഹെ ല്‍ത്ത് നേഴ്സ് ഗ്രേഡ് രണ്ട് , 379/20 ഇ ന്‍ഷുറന്‍സ് മെഡിക്ക ല്‍ സ ര്‍വീസില്‍ എക് സ് റേ ടെക് നീഷ്യ ന്‍ ഗ്രേഡ് രണ്ട് തുടങ്ങി 470 472/20 ഡ്രൈവ ര്‍ ഗ്രേഡ് രണ്ട് ( എ ല്‍ഡിവി ), ഡ്രൈവ ര്‍ കം ഓഫീസ് അറ്റ ന്‍ഡന്റ് ( എ ല്‍ഡിവി ) വരെയുള്ള 96 തസ് തികകളിലും വിജ്ഞാപനമായി . അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി മൂന്ന് . വിശദവിവരത്തിന് https://www.keralapsc.gov.in/

ഇലക്‌ട്രീഷ്യ ന്‍ ഗ്രേഡ് 2 സാധ്യതാ പട്ടിക

കേരള പബ്ലിക് സ ര്‍വീസ് കമ്മിഷനി ല്‍ കാറ്റഗറി നമ്ബ ര്‍ 196/19 ഇലക്‌ട്രീഷ്യ ന്‍ ഗ്രേഡ് 2 , ആരോഗ്യ വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 428/19 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 ( പട്ടികജാതി / പട്ടികവ ര്‍ഗം ) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാ ന്‍ പിഎസ്സി തീരുമാനിച്ചു .
സാങ്കേതിക വിദ്യാഭ്യാസ വകുപ്പി ല്‍ ( എ ന്‍ ജിനിയറിങ് കോളേജുക ള്‍ ) കാറ്റഗറി നമ്ബ ര്‍ 79/17 ഇ ന്‍സ് ട്രക്ട ര്‍ ഗ്രേഡ് 1 ( ഇലക്‌ട്രിക്ക ല്‍ എ ന്‍ ജിനിയറിങ് ), വ്യാവസായിക പരിശീലന വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 87/19 ജൂനിയ ര്‍ ഇ ന്‍സ് ട്രക്ട ര്‍ ( പെയിന്റ ര്‍ ജനറ ല്‍ ) വ്യാവസായിക പരിശീലന വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 357/19, 161/18, 94/18 ജൂനിയ ര്‍ ഇ ന്‍സ് ട്രക്ട ര്‍ ( ഇന്റീരിയ ര്‍ ഡക്കറേഷ ന്‍ ആ ന്‍ഡ് ഡിസൈനിങ് ) എ ന്‍സിഎ – എ ല്‍സി / എഐ , പട്ടികജാതി , പട്ടികജാതി / പട്ടികവ ര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം , വ്യാവസായിക പരിശീലന വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 86/19 ജൂനിയ ര്‍ ഇ ന്‍സ് ട്രക്ട ര്‍ ( ഷീറ്റ് മെറ്റ ല്‍ വ ര്‍ക്കര്‍ ), ഇ ന്‍ഫര്‍മേഷന്‍ ആ ന്‍ഡ് പബ്ലിക് റിലേഷ ന്‍സ് വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 534/17 അസിസ്റ്റന്റ് ഇ ന്‍ഫര്‍മേഷന്‍ ഓഫീസ ര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും . ഇ ന്‍ഡസ് ട്രീസ് ആ ന്‍ഡ് കൊമേഴ്സ് വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 82/17 ടെക്നിക്ക ല്‍ അസിസ്റ്റന്റ് ( ഫിസിക്ക ല്‍ ടെസ്റ്റിങ് ) അഭിമുഖം നടത്തും . കോളേജ് വിദ്യാഭ്യാസ വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 291/19 അസിസ്റ്റന്റ് പ്രൊഫസ ര്‍ ഇ ന്‍ ട്രാവ ല്‍ ആ ന്‍ഡ്ടൂ റിസം എഴുത്തുപരീക്ഷ നടത്തും . മെഡിക്ക ല്‍ വിദ്യാഭ്യാസ വകുപ്പി ല്‍ കാറ്റഗറി നമ്ബ ര്‍ 11/20 അസിസ്റ്റന്റ് പ്രൊഫസ ര്‍ ഇ ന്‍ കാ ര്‍ഡിയോളജി ഓ ണ്‍ലൈന്‍ പരീക്ഷ നടത്തും . കാറ്റഗറി നമ്ബ ര്‍ 126/20 തദ്ദേശരണ വകുപ്പി ല്‍ അസിസ്റ്റന്റ് എ ന്‍ ജിനിയ ര്‍ ( സിവി ല്‍ ) ( നേരിട്ടും വകുപ്പുതല കോട്ടയും ) ഒഎംആ ര്‍ പരീക്ഷ നടത്തും .

വകുപ്പുതല പരീക്ഷ

2020 ജൂലൈയിലെ വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ ഭാഗമായി ഡിസംബ ര്‍ 05, 06 തിയതികളി ല്‍ നടത്താ ന്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പ് കാരണം മാറ്റിവച്ച പരീക്ഷക ള്‍ ( ഓ ണ്‍ലൈന്‍ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ് ) യഥാക്രമം 9, 10 തിയതികളിലായി പുനക്രമീകരിച്ചു .
കൂടാതെ ഹയര്‍ സെക്കന്‍ഡറി പ്രി ന്‍സിപ്പല്‍മാര്‍ , അധ്യാപക ര്‍ എന്നിവ ര്‍ക്ക് അക്കൗണ്ട് ടെസ്റ്റ് ഫോ ര്‍ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് പേപ്പ ര്‍ ഒന്നിന്റെ സപ്ലിമെന്ററി പരീക്ഷ ( ഓ ണ്‍ലൈന്‍ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ് ) ജനുവരി 11 ന് നടത്തും . അഡ്മിഷ ന്‍ ടിക്കറ്റ് പ്രൊഫൈലി ല്‍നിന്നും ഡൗ ണ്‍ലോഡ് ചെയ്യണം . പുതുക്കിയ പരീക്ഷാകേന്ദ്രം , പരീക്ഷാ തിയതി , സമയം എന്നിവ പ്രൊഫൈലി ല്‍നിന്നും മനസ്സിലാക്കി പരീക്ഷക്ക് ഹാജരാകണം .

2020 ജൂലൈയിലെ വകുപ്പുതല പരീക്ഷകളുടെ ഭാഗമായി 2020 ഒക്ടോബ ര്‍ 31 , നവംബ ര്‍ ഒന്ന് തിയതികളി ല്‍ നടത്തിയ ലേബ ര്‍ ഡിപാ ര്‍ട്ട് മെന്റ് ടെസ്റ്റിന്റെ പാ ര്‍ട് ് ഒന്ന് , പാ ര്‍ട് ് മൂന്ന് പേപ്പറുകളുടെ പരീക്ഷ റദ്ദ്ചെയ്തു . രണ്ട് പേപ്പറുകളുടെയും പുന : പരീക്ഷ ജനുവരി 12 ന് നടത്തും . പാ ര്‍ട്  ഒന്നിന്റെ പുന : പരീക്ഷ ജനുവരി 12 ന് രാവിലെ 8.30 മുത ല്‍ 11.30 വരെയും പാ ര്‍ട് മൂന്നിന്റെ പരീക്ഷ ജനുവരി 12 ന് പക ല്‍ ഒന്നുമുത ല്‍ നാല് വരെയും നടത്തും . പരീക്ഷാ ര്‍ത്ഥികള്‍ എക്സാം ഷെഡ്യൂ ള്‍ പരിശോധിച്ച്‌ പരീക്ഷാ തിയതി , സമയം , പരീക്ഷാ കേന്ദ്രം എന്നിവ ഉറപ്പാക്കി പരീക്ഷ എഴുതണം .

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

തിരുവനന്തപുരം ജില്ലയി ല്‍ എക്സൈസ് വകുപ്പി ല്‍ വനിതാ സിവി ല്‍ എക്സൈസ് ഓഫീസ ര്‍ ( കാറ്റഗറി നമ്ബ ര്‍ 501/17 ( ജനറ ല്‍ ), എ ന്‍സിഎ – മുസ്ലിം , പട്ടികവ ര്‍ഗം , എസ്‌ഐയുസി നാടാ ര്‍ , എസ്സിസിസി കാറ്റഗറി നമ്ബ ര്‍ 196/18, 198/18, 201/18, 203/18) തസ്തികക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 11 മുത ല്‍ 16 വരെ തിയതികളി ല്‍ രാവിലെ ആറ് മുത ല്‍ പേരൂ ര്‍ക്കട എസ്‌എപി പരേഡ് ഗ്രൗണ്ടി ല്‍ നടത്തും . 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സ ര്‍ട്ടിഫിക്കറ്റുമായി ഹാജരാകുന്ന ഉദ്യോഗാ ര്‍ഥി കളെ മാത്രമേ പരീക്ഷയി ല്‍ പങ്കെടുപ്പിക്കൂ . അനുവദിച്ച ദിവസം രാവിലെ ആറിന്് നി ര്‍ദി ഷ്ട ഗ്രൗണ്ടിലെത്തണം .

2020 ജൂലൈ വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ ഭാഗമായി 2020 ഒക്ടോബ ര്‍ 31 ന് നടന്ന സെക്രട്ടേറിയറ്റ് ഓഫീസ് മാന്വ ല്‍ പരീക്ഷ റദ്ദ് ചെയ്തു . ഈ പേപ്പറിന്റെ പുന : പരീക്ഷ ജനുവരി 16 ന് നടത്തും ( ബാച്ച്‌ ഒന്ന് രാവിലെ 8.30 മുത ല്‍ 11.30 വരെ , ബാച്ച്‌ രണ്ട് രാവിലെ 10.45 മുത ല്‍ 1.45 വരെ ).

പരീക്ഷാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റിനോടൊപ്പം ലഭ്യമാക്കിയ ടൈം ഷെഡ്യൂള്‍ പ്രകാരമുള്ള പരീക്ഷാ തിയതി, സമയം, പരീക്ഷാകേന്ദ്രം എന്നിവ ഉറപ്പാക്കി പരീക്ഷ എഴുതണം. വിശദമായ ടൈംടേബിള്‍ പ്രൊഫൈലിലും വെബ്സൈറ്റിലും ലഭിക്കും.

കേരള പബ്ലിക് സര്‍വീസ് കമീഷന്‍, ഐഎഎസ്/ഐപിഎസ്/ഐഎഫ്‌എസ് (ഡിസംബര്‍ 2019) ജൂനിയര്‍ മെമ്ബര്‍മാര്‍ക്കു വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഭാഗമായുള്ള ലാംഗ്വേജ് ടെസ്റ്റ് (ലോവര്‍ ആന്‍ഡ് ഹയര്‍) യഥാക്രമം ജനുവരി 27, 28 തിയതികളില്‍ പിഎസ്സി ആസ്ഥാന ഓഫീസില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റുമായി അന്നേ ദിവസം രാവിലെ 8.15 ന് പിഎസ്സി ആസ്ഥാന ഓഫീസിലെത്തണം.

അഭിമുഖം

കാറ്റഗറി നമ്ബര്‍ 541/17 ഐഎസ്‌എം/ഐഎംഎസ് വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ)/ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) 2020 ഏപ്രില്‍ 22ന്റെ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം 2021 ജനുവരി 13 ന് പകല്‍ 11ന്പിഎസ്സി ആസ്ഥാന ഓഫീസില്‍ നടത്തും. ഫോണ്‍: 0471 2546325. കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ലക്ചറര്‍ ഇന്‍ സുവോളജി തെരഞ്ഞെടുപ്പിലേക്കുള്ള സപ്ലിമെന്ററി അഭിമുഖം 13 ന് രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസില്‍ നടത്തും.

വിവരണാത്മക പരീക്ഷ

കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡില്‍ കാറ്റഗറി നമ്ബര്‍ 384/19 ചീഫ് (ഇവാല്യൂവേഷന്‍ ഡിവിഷന്‍) 13 ന് രാവിലെ 9.30 മുതല്‍ 12.00 (പേപ്പര്‍ 1), പകല്‍ 1.30 മുതല്‍ വൈകിട്ട് നാല് (പേപ്പര്‍ 2) വരെ വിവരണാത്മക പരീക്ഷ നടത്തും.

എഴുത്തുപരീക്ഷ

കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്ബര്‍ 293/19 അസിസ്റ്റന്റ് പ്രൊഫസര്‍ (കെമിസ്ട്രി) 18 ന് രാവിലെ 7.30 മുതല്‍ 10വരെ എഴുത്തുപരീക്ഷ നടത്തും.

പ്രമാണപരിശോധന

ഗവ. സെക്രട്ടറിയറ്റ്/കെപിഎസ്സി/എല്‍എഫ്എഡി മുതലായ വകുപ്പുകളില്‍ കാറ്റഗറി നമ്ബര്‍ 245/18, 246/18 കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ പ്രമാണപരിശോധന ജനുവരി 11, 12, 13 തിയതികളില്‍ രാവിലെ 10.30ന് പിഎസ്സി ആസ്ഥാന ഓഫീസില്‍ നടത്തും.ഫോണ്‍: 0471 2546512
തിരുവനന്തപുരം ജില്ലയിലെ റൂറല്‍ ഡെവലപ്മെന്റ് വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 276/18) സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രമാണപരിശോധന ജനുവരി 18, 19, 20, 21, 22 തിയതികളില്‍ രാവിലെ 10.30 മുതല്‍ പിഎസ്സി തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നടത്തും.

സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ആവശ്യമായ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ആരോഗ്യ വകുപ്പിലെ കാറ്റഗറി നമ്ബര്‍ 305/19 അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ പ്രമാണപരിശോധന ജനുവരി 11, 12, 13, 18, 19 തിയതികളില്‍ തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്സി ആസ്ഥാന ഓഫീസിലും മറ്റു ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 18 മുതല്‍ 21 വരെയും നടത്തും.

പരീക്ഷാസമയത്തില്‍ മാറ്റം

ജനുവരി 11 ന് നടത്താന്‍ നിശ്ചയിച്ച കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്ബര്‍ 298/19 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കൊമേഴ്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്നിക് കോളേജുകള്‍) കാറ്റഗറി നമ്ബര്‍ 111/20 ലക്ചറര്‍ ഇന്‍ കൊമേഴ്സ് (പട്ടികവര്‍ഗം) പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുതല്‍ പകല്‍ ഒന്ന് എന്നത് രാവിലെ 7.30 മുതല്‍ രാവിലെ 10 വരെ എന്ന് മാറ്റി നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റുമായി പുതുക്കിയ സമയപ്രകാരം അതത് പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകണം.

12 ന് നടത്താന്‍ നിശ്ചയിച്ച ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 421/19) (എന്‍സിഎ- എല്‍സി/എഐ, വിശ്വകര്‍മ, ഹിന്ദു നാടാര്‍, ധീവര കാറ്റഗറി നമ്ബര്‍ 172/19, 173/19, 174/19, 175/19) പരീക്ഷയുടെ സമയക്രമം രാവിലെ 10. 30 മുതല്‍ പകല്‍ 12.15 എന്നത് രാവിലെ 7.30 മുതല്‍ 9.15 വരെ എന്ന് മാറ്റി നടത്തും.

തിരുവനന്തപുരം ജില്ലയില്‍ ഫോര്‍ട്ട് ഹൈസ്കൂള്‍, ഫോര്‍ട്ട് പിഒ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. തിരുവനന്തപുരം ജില്ലയിലെ പരീക്ഷക്ക് ഹാജരാകുന്ന കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനായി ബന്ധപ്പെട്ട പ്രമാണങ്ങള്‍ സഹിതം ജില്ലാ ഓഫീസര്‍ക്ക് അപേക്ഷിക്കണം. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ ഓഫീസര്‍, കേരള പബ്ലിക് സര്‍വീസ് കമീഷന്‍, ജില്ലാ ഓഫീസ്, തിരുവനന്തപുരം, ഇ മെയില്‍ dotvm.psc@kerala.gov.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News