ജമാഅത്തെയുടെ മതരാഷ്ട്രവാദം തീവ്രവാദമാണെന്ന് തുറന്ന് പറഞ്ഞ് യൂത്ത് ലീഗ്

ജമാഅത്തെയുടെ മതരാഷ്ട്രവാദം തീവ്രവാദമാണെന്ന് തുറന്ന് പറഞ്ഞ് യൂത്ത് ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് യൂത്ത് ലീഗിന്റെ പരസ്യ പ്രതികരണം.

വെൽഫെയർ പാർട്ടിയുമായി നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു ധാരണയും ഉണ്ടാകില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജന സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News