ഇന്തോനേഷ്യയില്‍ യാത്രാവിമാനം കാണാതായി

ഇന്തോനേഷ്യയില്‍ യാത്രാ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ SJ182 എന്ന വിമാനമാണ് കാണാതായത്.

ടേക്ക് ഓഫിന് ശേഷം വിമാനത്തെക്കുറിച്ച് വിവരങ്ങളില്ലാതാകുകയായിരുന്നു. 10000 അടിയ്ക്ക് മുകളില്‍ വച്ച സിഗ്നല്‍ ബന്ധവും വേര്‍പെട്ടു.

സുകാര്‍ണോ ഹത്തയില്‍ നിന്ന് പറന്ന പൊങ്ങിയ വിമാനത്തില്‍ 59 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here