‘എംപി സ്ഥാനം രാജിവെക്കുമോ’; മറുപടി പറയാതെ ഒഴിഞ്ഞുമാറി പി കെ കുഞ്ഞാലിക്കുട്ടി

എംപി സ്ഥാനം രാജിവെക്കുന്ന കാര്യത്തിൽ കൃത്യമായ മറുപടി പറയാതെ പി കെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി.

രാജി ഇപ്പോൾ ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ല. ലീഗിൻ്റെ നിലപാട് വ്യക്തമാക്കിയതാണ്, എം പി മാർ നിയമസഭയിലേക്ക് മത്സരിക്കണ്ട എന്ന കോൺഗ്രസ് തീരുമാനം അവരുടേതാണെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News