വൈറ്റില കുണ്ടന്നൂർ മേൽപ്പാലം; വി ഫോർ കൊച്ചിയെ തള്ളിപ്പറഞ്ഞ് കമാൽ പാഷ

വൈറ്റില കുണ്ടന്നൂർ മേൽപ്പാലം വിഷയത്തിൽ നിലപാട് തിരുത്തി കമാൽ പാഷ. ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കമാൽ പാഷ നിലപാട് തിരുത്തിയത്.

വി ഫോർ കൊച്ചിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്നും മേൽപ്പാലം ഉദ്ഘാടനത്തിന് 9 തിയ്യതി വരെ കാത്തിരിക്കാമായിരുന്നുവെന്നും കമൽ പാഷ കൈരളി ന്യൂസിനോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും യുഡിഎഫ് നേതൃത്വം തന്നെ സമീപിച്ചിരുന്നെന്നും കമാൽ പാഷ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here