അടുത്ത മൂന്ന് മണിക്കൂറില്‍ തെക്കന്‍ ജില്ലകളില്‍ ഇടിയോടുകൂടിയ മ‍ഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ നരീക്ഷണ വകുപ്പ് രാവിലെ ഏ‍ഴുമണിക്ക് ഇറക്കിയ പത്രക്കുറിപ്പിലാണ് മുന്നറിയിപ്പുള്ളത്. മൂടിക്കെട്ടിയ കാലാവസ്ഥയാണ് ഈ ജില്ലകളില്‍ രാവിലെ മുതല്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News