
നിലമ്പൂർ എടക്കര വനാതിർത്തിയിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. മൂത്തേടം പടുക്ക വനമേഖലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത് .
മൂന്നു ദിവസം മുമ്പ് വനാതിർത്തിയിൽ അവശ നിലയിൽ ആനയെ നാട്ടുകാർ കണ്ടിരുന്നു.
ചരിഞ്ഞ കൊമ്പന്റെ പോസ്മോർട്ടം നടപടികൾ നാളെ നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here