ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശങ്കയായി പക്ഷിപനി വ്യാപിക്കുന്നു.
ഉത്തർപ്രദേശിലെ കാണ്പൂർ മൃഗശാലയില്‍ കൂടി പക്ഷിപനി കണ്ടെത്തിയതോടെ രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങള് 7 ആയി.
അതിനിടയിൽ സമരത്തിലുള്ള കർഷകർ ചിക്കൻ ബിരിയാണി കഴിച്ചു. പക്ഷിപ്പനി
പടർത്താൻ ശ്രമിക്കുന്നുവെന്ന ബിജെപി എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധം
ശക്തമായി.

Get real time update about this post categories directly on your device, subscribe now.