കമുകു തടിയില്‍ വിസ്മയം തീര്‍ത്ത് മലയാളി വിദ്യാര്‍ത്ഥിനികള്‍; ബസ്റ്റ് ഓഫ് ഇന്ത്യാ റെക്കോര്‍ഡ്സിന്‍റെ അംഗീകാരം

കമുകു തടിയില്‍ വിസ്മയം തീര്‍ത്ത മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക് ബസ്റ്റ് ഓഫ് ഇന്ത്യാ റെക്കോര്‍ഡ്സിന്‍റെ അംഗീകാരം.

എറണാകുളം പിറവം സ്വദേശികളായ ആഷ്നി കുര്യാക്കോസിനും, അശ്വതി സുരേഷിനുമാണ് അംഗീകാരം ലഭിച്ചത്.

കുറഞ്ഞ സമയത്തിനുള്ളില്‍ ഇന്ത്യ കൈവരിച്ച ബഹിരാകാശ മുന്നേറ്റം കമുകു തടിയില്‍ വരച്ചതിനാണ് ഇരുവര്‍ക്കും ബസ്റ്റ് ഓഫ് ഇന്ത്യാ റെക്കോര്‍ഡ്സ് അംഗീകാരം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News