ആദ്യ ഫൂണിക്കുലാർ വീട് വേലിയേറ്റത്തേയും അതിജീവിച്ചു; പൈലറ്റ് പദ്ധതി വിജയത്തിലേക്ക്

മൺട്രോതുരുത്തിലെ അതിജീവനത്തിന് സംസ്ഥാന സർക്കാരും, മൺട്രോതുരുത്ത് ഗ്രാമപഞ്ചായത്തും രൂപം നൽകിയ പൈലറ്റ് പദ്ധതി വിജയത്തിലേക്ക്.

വെള്ളപൊക്കത്തേയും പ്രളയത്തേയും അതിജീവിക്കാൻ കഴിയുന്ന ആദ്യ ഫൂണിക്കുലാർ വീട് ഇപ്പോഴത്തെ വേലിയേറ്റത്തേയും അതിജീവിച്ചു. മൺട്രോതുരുത്തിൽ നിന്ന് പലായനം ചെയ്യാനിരുന്ന വൃദ്ധ ദമ്പതികൾക്കിനി സമാധാനത്തോടെ ഈ വീട്ടിൽ ജീവിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News