22 വയസ്സില്‍ പഞ്ചായത്ത് പ്രസിഡന്‍റായ കെ പി ഷീബ

15 വർഷം മുമ്പ് സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കെ പി ഷീബ മറ്റൊരു ഗ്രാമപഞ്ചായത്തിൻ്റെ അധ്യക്ഷയാണിപ്പോൾ. കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡൻ്റായാണ് ഷീബ പ്രവർത്തിക്കുന്നത്.

ഇരുപത്തി രണ്ടാം വയസിൽ, തന്നെ കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാക്കിയ സി പി ഐ (എം), വിദ്യാർത്ഥി – യുവജന പ്രവർത്തകരെ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല ഏൽപ്പിക്കുന്നതിനെ അഭിമാനത്തോടെ കാണുകയാണ് കെ പി ഷീബ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News