അനുഷ്‌കയ്ക്കും വിരാടിനും പെണ്‍കുഞ്ഞ്; വരവേറ്റ് ആരാധകര്‍

സോഷ്യല്‍മീഡിയ ആഘോഷിച്ച ഒന്നായിരുന്നു ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ പ്രസവകാലം. ഇപ്പോഴിതാ അനുശ്ക പ്രസവിച്ചു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

ഇരുവര്‍ക്കും പെണ്‍കുഞ്ഞാണ് പിറന്നത്. വിരാട് തന്നെയാണ് ഫെയ്‌സ്ബുക്ക് വഴി ഇക്കാര്യം ലോകത്തെ അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വിരാട് പറഞ്ഞു.

അതേസമയം ഞങ്ങളുടെ സ്വകാര്യതയ്ക്ക് ബഹുമാനം നല്‍കണമെന്നും വിരാട് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഏതായലും ീ വാര്‍ത്തയറിഞ്ഞ സന്തോഷത്തിലാണ് സിനിമാ ലോകവും കായിക ലോകവും

♥️

Posted by Virat Kohli on Monday, 11 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here