മുഖ്യമന്ത്രിയുടെ ശ്രമങ്ങൾക്ക് നന്ദിയും ആദരവും പങ്ക് വെച്ച് ദുൽഖർ സൽമാൻ

വിനോദനികുതി മാർച്ച്‌ 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്സഡ്‌ ചാർജ്ജ്‌ പകുതിയാക്കി കുറക്കുകയും, മറ്റ്‌ ഇളവുകൾ അനുവദിക്കുകയും ചെയ്തുകൊണ്ട്‌, മലയാള സിനിമക്ക്‌ ആശ്വസം നൽകിയ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് ദുൽഖർ .

മലയാള ചലച്ചിത്രമേഖലയെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഒരുപാട് ആദരവ് . COVID19 എന്ന മഹാ ദുരന്തം ആർക്കും എളുപ്പമല്ല,  അദ്ദേഹത്തിന്റെ ഈ ശ്രമങ്ങൾ ചലച്ചിത്ര വ്യവസായത്തിലേക്ക് തിരികെയെത്താൻ എല്ലാവരെയും സഹായിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

Lots of respect going out to our Honorable Chief Minister Shri Pinarayi Vijayan for his efforts to breathe life back…

Posted by Dulquer Salmaan on Monday, January 11, 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here