മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി അറിയിച്ച്‌ സിനിമാലോകം

വിനോദ നികുതിയിലടക്കം ഇളവുകൾ പ്രഖ്യാപിച്ച്‌ സിനിമാ മേഖലയ്‌ക്ക്‌ ആശ്വാസം പകർന്ന നടപടിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി അറിയിച്ച്‌ താരങ്ങൾ.

വിനോദനികുതി മാർച്ച്‌ 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്സഡ്‌ ചാർജ്ജ്‌ പകുതിയാക്കി കുറക്കുകയും, മറ്റ്‌ ഇളവുകൾ അനുവദിക്കുകയും ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ മലയാള സിനിമക്ക്‌ ഊര്‍ജം പകര്‍ന്നത്.

തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

നിരവധി താരങ്ങളും സിനിമാ പ്രവർത്തകരും സർക്കാർ നടപടിയെ പ്രശംസിച്ച്‌ എത്തിയിട്ടുണ്ട്‌. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, നിവിൻ പോളി, ദുല്‍ഖര്‍ സല്‍മാന്‍, സുരാജ് വെഞ്ഞാറമ്മൂട്, ടൊവീനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, മഞ്ജു വാര്യർ, ഉണ്ണി മുകുന്ദന്‍ ‌ തുടങ്ങിയ താരങ്ങളെല്ലാം‌ പുതിയ ഉണർവ്വ്‌ നൽകുന്ന തീരുമാനത്തിന്‌ നന്ദി അറിയിച്ചു‌.

പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്
സ്നേഹാദരങ്ങൾ

Posted by Mammootty on Monday, 11 January 2021

മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ

Posted by Mohanlal on Monday, 11 January 2021

വിനോദനികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി !!! തീയറ്ററുകളിൽ വീണ്ടും കാഴ്ചവസന്തം വിടരട്ടെ…

Posted by Manju Warrier on Monday, 11 January 2021

Thank you! 😊🙏🏼

*കേരള സര്‍ക്കാര്‍*
*മുഖ്യമന്ത്രിയുടെ ഓഫീസ്*

വാര്‍ത്താകുറിപ്പ്
തീയതി:…

Posted by Prithviraj Sukumaran on Monday, 11 January 2021

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിൻ്റെയും,ചലച്ചിത്ര മേഖലയുടെ ആകേതന്നെയും നന്ദി അറിയിക്കുന്നു🙏

Posted by Dileep on Monday, 11 January 2021

Lots of respect going out to our Honorable Chief Minister Shri Pinarayi Vijayan for his efforts to breathe life back…

Posted by Dulquer Salmaan on Monday, 11 January 2021

സിനിമാ സമൂഹത്തിലെ
എല്ലാവരുടെയും കൂടെ ചേർന്ന് നിന്ന് ഞാനും നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നു !❤️

Thank…

Posted by Tovino Thomas on Monday, 11 January 2021

Big thank you to Kerala government and Chief Minister Shri.Pinarayi Vijayan for the support to Malayalam film industry….

Posted by Nivin Pauly on Monday, 11 January 2021

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രിക്കും അഭിനന്ദനങ്ങൾ ❤️💞 …

Posted by Suraj Venjaramoodu on Monday, 11 January 2021

Thank you! 😊🙏🏼

*കേരള സര്‍ക്കാര്‍*
*മുഖ്യമന്ത്രിയുടെ ഓഫീസ്*

വാര്‍ത്താകുറിപ്പ്
തീയതി:…

Posted by Unni Mukundan on Monday, 11 January 2021

Thank you to the Kerala Communist government and Chief Minister of Kerala🙏🙂

വാര്‍ത്താകുറിപ്പ്
തീയതി:…

Posted by Rima Kallingal on Monday, 11 January 2021

പ്രതീക്ഷയുടെ പൂക്കളാണ് വിടരുന്നത്..
മലയാള സിനിമാ മേഖലയുടെ വളർച്ചയ്ക്ക് തികച്ചും അനിവാര്യമായ തീരുമാനങ്ങളെടുത്ത…

Posted by Asif Ali on Monday, 11 January 2021

വിനോദനികുതി മാർച്ച്‌ 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്സഡ്‌ ചാർജ്ജ്‌ പകുതിയാക്കി കുറക്കുകയും,…

Posted by Unnikrishnan B on Monday, 11 January 2021

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like