വൈറ്റില മേൽപ്പാലത്തിലൂടെ ഉയരമുള്ള ട്രക്കുകൾ പാഞ്ഞു; പച്ചയ്ക്ക് മറുപടി നൽകി ട്രോളന്‍മാര്‍

വൈറ്റില മേൽപ്പാലത്തിലൂടെ ഉയരമുള്ള ട്രക്കുകൾ അതിവേഗം പായുന്ന കാഴ്ച അതിമനോഹരമാണ്. മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ട്രോളർമാർക്ക് വിശ്രമം ഉണ്ടായിരുന്നില്ല.

ചിത്രങ്ങൾ ചേർത്തുള്ള ട്രോളുകളിലൂടെയായിരുന്നു ആളുകൾ പച്ചയ്ക്ക് മറുപടി നൽകിയതും. കൊച്ചിയിൽ നിന്നും സിബി തയ്യാറാക്കിയ റിപ്പോർട്ടിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here